ജസ്റ്റിൻ ജോർജ് വാഹനാപകടത്തിൽ മരണപെട്ടു
provision
Jan 15
ടിപ്പറുകളുടെ മരണപ്പാച്ചിലിൽ ഒരു ഇരകൂടി
റാന്നി : അങ്ങാടി സിറ്റാഡല്‍ സ്കുളിന് സമീപം ഇന്ന് ഉച്ചയ്ക്ക് ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചു കയറി റാന്നി – അരുവിക്കല്‍ തേക്കുംകാലായില്‍ എം .പി ജോര്‍ജിന്റെ മകന് ജസ്റ്റിന് ജോര്‍ജ്ജ് മരണപ്പെട്ടു.റാന്നി HDFC ബാങ്ക് ജീവനക്കാരനായിരുന്നു മരണപ്പെട്ട ജസ്റ്റിന് ജോര്‍ജ്ജ് .


