സി. ഐ. സാമുവേൽ(86) ഡാളസിൽ നിര്യാതനായി
provision Feb 25
ഡാളസ് കേരള അസോസിയേഷൻ കൈരളി മുൻ എഡിറ്റർ ഷിബുസാമിന്റെ പിതാവാണ് പരേതൻ
ഭാര്യ:കൊല്ലാട് കൊടുവത്തു പരേതയായ ചാച്ചിയമ്മ സാമുവേൽ , മക്കൾ ഷാജി സാം – റൂബി സാം,(ഡാളസ് )ഷിബു സാം-അനിത സാം (മസ്ക്വിറ്റ് )
പൊതുദര്ശനവും സംസ്കാര ശുശ്രുഷയും : ഫെബ്രു 27 ശനിയാഴ്ചരാവിലെ 9:30 മുതൽ 12:30 വരെ
സ്ഥലം :സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്,ഗാർലാൻഡ് ,ടെക്സാസ്
തുടർന്നു സണ്ണിവെയ്ൽ ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കാരം .
കേരള അസോസിയേഷൻ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്ന ഷിബു സാമിന്റെ പിതാവിന്റെ ദേഹവിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗളുടെ ദുഃഖത്തിൽ പങ്ക്ചേരുന്നതായും അനുശോചനം അറിയികുന്നതായും അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു .
സംസ്ക്കാര ശ്രീശുഷയുടെ തത്സമയ സംപ്രേഷണം പ്രോവിഷൻ ടി വി യിൽ ലഭ്യമാണ് www.provisionlive.com



