സനോജ് എബ്രഹാമിന് ജിഹാദി ഭീഷണി
provision May 13
ഇസ്രായേൽ : ഹമാസ് തീവ്രവാദികളുടെ മിസൈൽ അക്രമങ്ങൾ ഇസ്രായേലിൽ നിന്ന് തന്റെ വ്ലോഗ് വഴി വിവരിച്ച സനോജ് എബ്രഹാമിന് ജിഹാദി ഭീഷണി.
ഇസ്രായേലിൽ നടക്കുന്ന കാര്യങ്ങളെ അതേപോലെ കാണിക്കുന്ന സനോജ് കുറച്ചു മണിക്കൂറുകളായി ജിഹാദി ഭീഷണി നേരിടുകയാണ്. സനോജ് കേരളത്തിൽ വന്നാൽ തലയറുത്തു കളയുമെന്നു വരെയാണ് ഇസ്ളാമിസ്റ്റുകളുടെ സോഷ്യൽ മീഡിയ വഴിയുള്ള ഭീഷണി.
വസ്തുതകളെ ഇസ്‌ലാമിസ്റ്റുകൾ എത്രമാത്രം ഭയപ്പെടുന്നുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ഇതിലൊന്നും അടിപതറാതെ കാര്യങ്ങൾ തുറന്നുപറയാൻ സനോജിനു സാധിക്കട്ടെ.


