LOADING

Type to search

WORLD NEWS

ഫേസ്ബുക്കിൽ ‘മരിച്ചവർ’ ജീവിച്ചിരിക്കുന്നവരെ മറികടക്കും!

provision May 07

ഫേസ്ബുക്ക് ഉപയോക്താക്കളിൽ മരിച്ചവരുടെ എണ്ണം ഏറിവരുന്നു. കുറേക്കാലം കഴിയുമ്പോൾ ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതലായിരിക്കും ഫേസ്ബുക്കിലെ മരിച്ചവരുടെ എണ്ണം.

2070 ആകുമ്പോൾ ജീവിച്ചിരിക്കുന്നവരെ ഫേസ്ബുക്കിലെ മരിച്ചവർ മറികടക്കുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷൻ ഡാറ്റ, ഫേസ്ബുക്ക് ഇൻസൈറ്റ് ടൂൾ എന്നിവ അടിസ്ഥാനമാക്കിയാണ് കാൾ ഓമാന്‍റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയത്.ഠനത്തിലെ ചില കണ്ടെത്തലുകളോട് യോജിപ്പില്ലെന്നായിരുന്നു ഇതിനോട് ഫേസ്ബുക്ക് വക്താവിന്‍റെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.