പാസ്റ്റർ സണ്ണികുട്ടിയുടെ മകൻ റെണാൾഡ് കെ സണ്ണി (32 ) നിത്യതയിൽ ചേർക്കപ്പെട്ടു .
provision Nov 11
കോട്ടയം |: ചർച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ് റീജിയൻ ) ഓവർസീർ പാസ്റ്റർ സണ്ണികുട്ടിയുടെ മകൻ റെണാൾഡ് കെ സണ്ണി (31 ) ബാഗ്ളൂരിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു . രക്തത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതും ഹൃദയാഘാതവുമാണ് മരണ കാരണം എന്നാണു പ്രാഥമിക വിവരം. . മൃതദേഹം മഡ്ഗോവ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. എം.ബി.എ ബിരുദധാരിയും ബംഗലൂരുവിൽ ഒരു നേഴ്സിങ് കോളേജിന്റെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചു വരികയുമായിരുന്നു. അവിവാഹിതൻ ആയിരുന്നു. ശവസംസ്കാരം നവംബർ 14 വ്യാഴാഴ്ച കോട്ടയം പാക്കിൽ വച്ച് നടത്തപ്പെടുംമുന്ന് മക്കളിൽ ട്വിന്സിൽ ഇളയതാണ് റെണാൾഡ്


