LOADING

Type to search

Obituaries USA NEWS

പാസ്‌റ്റർ കെ.ഐ.കോരുത് ( 87 ) ഡാളസിൽ നിര്യാതനായി .

provision Apr 23

ഡാളസ്‌ : നോർത്ത് ഡാളസ് ചർച് ഓഫ് ഗോഡ് സഭാഅംഗവും, സുദീർഘകാലം ഐ പി സി പാസ്‌റ്ററും ബൈബിൾ പണ്ഡിതനുമായ പാസ്‌റ്റർ കെ. ഐ കൊരുത് -87
(റാന്നി ഈട്ടി ചുവട് ) ഏപ്രിൽ 23 -ന് ഡാളസിൽ വെച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു . 1967 – ൽ അമേരിക്കയിൽ എത്തി ഉപരിപഠനം നടത്തി 1973 -ൽ മടങ്ങി പോയി റാന്നിയിൽ സൗത്ത് ഇന്ത്യൻ ബൈബിൾ കോളേജ് സ്ഥാപിച്ചു . ഏകദേശം രണ്ടു പതിറ്റാണ്ടു മുൻപാണ് വീണ്ടും അമേരിക്കയിൽ എത്തിയത് .
ഭാര്യ : സാറാമ്മ കോരുത് ( റാന്നി കർമേൽ ഭവൻ ) മക്കൾ : മോളി ഐപ്പ് – ബാബു ഐപ്പ് , ജോസ് കോരുത് – ബെൽസി കോരുത്, ടോം കോരുത് – ഡെയ്സി കോരുത്, ജെയിംസ് കോരുത് – ജിജി കോരുത് . പത്തു കൊച്ചുമക്കളും അവരുടെ രണ്ട് മക്കളും ഉണ്ട് . സംസ്ക്കാരം പിന്നീട് .കൂടുതൽ വിവരങ്ങൾക്ക് : പാസ്‌റ്റർ ബാബു ഐപ്പ് 214 -763 -6693 ജോസ് കൊരുത് 469 – 579 – 9941

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.