
പാസ്റ്റർ ബൈജു ബാബു ജോണിന്റെ മകൾ ബെറ്റിന (10) നിത്യതയിൽ
provision Jan 04
തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ദൈവസഭാ കേരളാ സ്റ്റേറ്റ് ആലപ്പുഴ സെന്ററിൽ കാവാലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബൈജു ബാബു ജോണിന്റെ (ബൈജു മലക്കര) മൂത്ത മകൾ ബെറ്റിന (10 ) അല്പസമയം മുൻപ് (4- 1 -2021 ) നിത്യതയിൽ പ്രവേശിച്ചു. ശരീരത്തിനു പെട്ടന്ന് ഉണ്ടായ അസ്വസ്ഥത മൂലം, ശ്വാസ തടസ്സം നേരിട്ട് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു .