പാസ്റ്റർ ജോൺ സുന്ദർ റാവു നിത്യതയിൽ.
provision Apr 05
ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ദേശീയ ഉപാദ്ധ്യക്ഷനായി പല ഘട്ടങ്ങളായി സേവനം അനുഷ്ഠിച്ചിരുന്ന പാസ്റ്റർ ജോൺ സുന്ദർ റാവു നിത്യതയിൽ ചേർക്കപ്പെട്ടു.
ആന്ധ്രായിൽ ദൈവവേലയോടെയുള്ള ബന്ധത്തിലും, പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ശക്തമായ നേതൃത്വം കൊടുത്തിരുന്ന ദൈവദാസൻ ഐ. പി. സി. തെലങ്കാന സ്റ്റേറ്റ് പ്രസിഡന്റായിരുന്നു. സംസ്കാരം പിന്നീട്.


