LOADING

Type to search

Obituaries USA NEWS

ഡബ്ല്യൂ. എം. സി. ഒക്കലഹോമ പ്രൊവിന്‍സ് ട്രെഷറര്‍ സിഞ്ജുവിന്റെ പിതാവ് നിര്യാതനായി.

provision Dec 22

ഒക്കലഹോമ : വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഒക്കലഹോമ പ്രൊവിന്‍സ് ട്രഷറര്‍ സിഞ്ചു തോമസിന്റെ പിതാവ് കെ. എ. തോമസ് കൂടത്തില്‍ (88) റാന്നിയില്‍ (അയ്ത്തല) തന്റെ സ്വ വസതിയില്‍ പ്രായാധിക്യം മൂലം നിര്യാതനായി.

മക്കളും മരുമക്കളും: അന്നമ്മ ജോയി & ഓ. പി. ജോയി, മറിയാമ്മ എബ്രഹാം & അറക്കല്‍ എബ്രഹാം, എബ്രഹാം കുര്യന്‍ & പരേതയായ ഏലിക്കുട്ടി കുര്യന്‍ (ഒക്കലഹോമ ), വത്സമ്മ തോമസ് & തോമസ് പുന്നൂസ്, സൂസന്‍ അനില്‍ & അനില്‍ ടി. പോള്‍ (ടോറോണ്ടോ), സാബു തോമസ് & ജയാ സാബു (ഡല്‍ഹി), മിനി പുന്നൂസ് & സാബു പുന്നൂസ്, ബിജു കെ. തോമസ് & ജാനറ്റ് ബിജു (ടോറോണ്ടോ), സിഞ്ചു തോമസ് & ബിന്ദു തോമസ് (ഒക്കലഹോമ ).

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഒക്കലഹോമ പ്രൊവിന്‍സ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍, പ്രസിഡന്റ് പുന്നൂസ് തോമസ്, സാബു തലപ്പാല, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു, പ്രസിഡന്റ് ജെയിംസ് കൂടല്‍, സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, ട്രഷറര്‍ ഫിലിപ്പ് മാരേട്, വൈസ് പ്രെസിഡന്റുമാരായ എല്‍ദോ പീറ്റര്‍, റോയി മാത്യു, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോകട്ര്‍ എ. വി. അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, വൈസ് പ്രസിഡന്റ് അമേരിക്ക എസ്. കെ. ചെറിയാന്‍ മുതലായവര്‍ അനുശോചനം അറിയിച്ചു.

ഈ വരുന്ന 24 നു തിങ്കളാഴ്ച റാന്നിയിലുള്ള ന്യൂ ഇന്ത്യ ചര്‍ച്ചില്‍ രാവിലെ 8 മണിക്ക് ശ്രിശൂഷ ആരംഭിച്ചു് ഉച്ചക്ക് 12 മണിയോടെ പാസ്റ്റര്‍ വി. എ. തമ്പിയുടെ മുഖ്യ കാര്‍മികത്വത്തില്‍ സംസ്‌കാര ശ്രുഷകള്‍ നടത്തി സംസ്‌കരിക്കുന്നതായിരിക്കും.
ശുശ്രുഷയുടെ തത്സമയ സംപ്രേഷണം www.provisiontv.in ല്‍ ലഭ്യമാണ്

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.