LOADING

Type to search

Obituaries

ജസ്റ്റിൻ ജോർജ് വാഹനാപകടത്തിൽ മരണപെട്ടു

provision Jan 15

ടിപ്പറുകളുടെ മരണപ്പാച്ചിലിൽ ഒരു ഇരകൂടി

റാന്നി :  അങ്ങാടി സിറ്റാഡല്‍ സ്കുളിന് സമീപം ഇന്ന് ഉച്ചയ്ക്ക് ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചു കയറി  റാന്നി  – അരുവിക്കല്‍ തേക്കുംകാലായില്‍ എം .പി ജോര്‍ജിന്റെ മകന്‍ ജസ്റ്റിന്‍ ജോര്‍ജ്ജ്  മരണപ്പെട്ടു.റാന്നി HDFC ബാങ്ക് ജീവനക്കാരനായിരുന്നു മരണപ്പെട്ട ജസ്റ്റിന്‍ ജോര്‍ജ്ജ് .
Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.