LOADING

Type to search

Obituaries

ചിന്നമ്മ വർഗ്ഗീസ് (88) കർതൃസന്നിധിയിൽ.

provision Aug 15

റാന്നി: കണ്ടൻപേരൂർ കപ്പമാംമൂട്ടിൽ കെ. ടി. വർഗ്ഗീസിന്റെ സഹധർമ്മിണി ചിന്നമ്മ വർഗ്ഗീസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു. കല്ലിശ്ശേരി മഴുക്കീർ ചെട്ടിപറമ്പിൽ കുടുംബാംഗമാണു. വടക്കേ അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന്റെ (PCNAK) മുൻ സെക്രട്ടറി ടോം വർഗ്ഗീസിന്റെ മാതാവാണു പരേത. മോളി മാത്യു, ലില്ലി ജോൺസൺ, പരേതനായ എബി വർഗ്ഗീസ് എന്നിവരാണു മറ്റു മക്കൾ.
മരുമക്കൾ: റവ. തോമസ് മാത്യു, വിൽ ജോൺസൺ, ജിജി വർഗ്ഗീസ്, ലിഷ്ബ വർഗ്ഗീസ്.
സംസ്കാരം പിന്നീട്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.