ഏലിയാമ്മ വർഗീസ് (85) നിത്യതയിൽ
provision Dec 13
പുനലൂർ : ഇളമ്പൽ ക്രിസ്റ്റി വില്ലയിൽ പരേതനായ പി ടി വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ വർഗീസ് (85) നിത്യതയിൽ ചേർക്കപ്പെട്ടു . പുനലൂർ ചെമ്മന്തൂർ ഐ പി സി കർമ്മേൽ സഭാഗമാണ്.
മക്കൾ : പരേതനായ ജോമോൻ, ( കിംഗ്സ് മെഡിക്കൽ ലാബ് പുനലൂർ ) ജോയ്സ് , ലിസി , ഷാജി( സൗദി ), സണ്ണി( കുവൈറ്റ് ), ഷേർലി, പാസ്റ്റർ സാംകുട്ടി ( റ്റെന്നീസ്സി) സോജൻ ( ഷാർജ ). മരുമക്കൾ : മിനി ( ഡാളസ്), പാസ്റ്റർ എൽ. രാജു ( ഐപിസി,മൈലം ) , ബാബു , ഷേർലി ( സൗദി ) സിജി ( കുവൈറ്റ് ), കൊച്ചുമോൻ (കുവൈറ്റ് ), സോണി( റ്റെന്നീസ്സി), ലൗലി( ഷാർജ ).
സംസ്കാരം പിന്നീട് പ്ലാച്ചേരി കർമ്മേൽ സെമിത്തേരിയിൽ.


