എബി തമ്പി നൈനാൻ അച്ചൻ(34) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
provision Dec 19
പുനലൂർ : വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രിയ എബി തമ്പി നൈനാൻ അച്ചൻ(34) കർതൃ സന്നിധിയിലേക്ക് വിളിച്ച് ചേർക്കപ്പെട്ടു. ഇന്നു രാവിലെ 8.15 ന് ആയിരുന്നു
അന്ത്യം. ഇന്ന് (19/12/2018) 11 മണിക്ക് വെല്ലുർ സി എം സി ചാപ്പലിൽ പൊതു ദർശനം..
നാളെ (20/12/2018) 12 മണിക്ക് പുനലൂർ മത്ര ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ അഭിവന്ദ്യ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനിയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ…


