LOADING

Type to search

Obituaries USA NEWS

വാഹനാപകടത്തില്‍ മൂന്ന് മരണം

provision Sep 22

തിരുവല്ലാ• വാഹനാപകടത്തില്‍ മൂന്ന് മരണം. തിരുവല്ല കുമ്പനാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. മരിച്ചത് കാറിലെ യാത്രക്കാര്‍. ഒരാളുടെ നില അതീവഗുരുതരമാണ്.

കുമ്പഴ റോഡിൽ കുമ്പനാട് പെട്രോൾ പമ്പിനു സമീപം KSRTC ബസും കാറും കൂട്ടിയിടിച്ച് 3 പേർ മരിച്ചു .ഇരവിപേരൂർ സ്വദേശിക ആണ് ൾ മരിച്ചത്.ഇരവിപേരൂർ സ്വദേശികളായ തറവേലിൽ ശശി പണിക്കരുടെ മകൻ അനൂപ് (25), വാക്കേമണ്ണിൽ ബെൻ (30) , മംഗലശേരിൽ ജോബി (38) എന്നിവരാണ് മരിച്ച 3 പേരാണ് മരിച്ചത്

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.