LOADING

Type to search

Obituaries USA NEWS

ലാലു പ്രതാപ് ജോസ് (64) ഫിലാഡൽഫിയയിൽ നിര്യാതനായി

provision Apr 07

ഫിലല്‍ഡഫിയ: കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ്  ജോസ്  (64) നിര്യാതനായി. ന്യു യോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്റ്റ്രേഷനില്‍ (സബ് വെ) ട്രാഫിക് കണ്ട്രോളറായിരുന്നു. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു.

സൈനിക സ്‌കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥപകരിലൊരാളായിരുന്നു. ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു.

ഭാര്യ റേച്ചല്‍ ജോസ് വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ പുത്രിയാണ്.
മക്കള്‍: ബെനി – കോറിന്‍ , ജൈനി –  പര്‍സ.
സംസ്‌കാരം പിന്നീട്

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.