LOADING

Type to search

KERALA NEWS Obituaries

മേരി മാർഗരറ്റ് -83 നിത്യതയിൽ ( പാസ്റ്റർ പി.ആർ ബേബിയുടെ മാതാവ് )

provision Feb 22

ആലുവ: ഫെയ്ത്ത് സിറ്റി ചർച് ആലുവ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.ആർ ബേബിയുടെ മാതാവ് മേരി മാർഗരറ്റ് (83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശൂശ്രുഷ നാളെ ഫെബ്രു.23 ന് ശനിയാഴ്ച രാവിലെ 8.30നു ഫെയ്ത്ത് സിറ്റി സഭയിൽ ആരംഭിച്ചു ഉച്ചയ്ക്ക് 1.00 മണിക്ക് പുത്തൻ കുരിശിൽ ഉള്ള സഭ സെമിത്തേരിയിൽ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.