ബ്ലെസ്സൻ ജോണ് (35) നിത്യതയിൽ
provision Jan 15
റാസ് അൽ ഖൈമ : റാസ് അൽ ഖൈമ ടിപിഎം വിശ്വാസിയും കൊട്ടാരക്കര വേങ്ങൂർ സ്വദേശിയുമായ ബ്ലെസ്സൻ ജോണ് (35) നിത്യതയിൽ ചേർക്കപ്പെട്ടു. പനിയും നിമോണിയയും ബാധിച്ചു റാസ് അൽ ഖൈമ സൈഫ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ഇന്ന് രാത്രി 8 മണിയോടെയാണ് മരണം ഉണ്ടായത്. റാസ് അൽ ഖൈമ UTICO കമ്പനി ജീവനക്കാരനാണ് പരേതൻ. കൂടുതൽ വിവരങ്ങൾ പിന്നീട്.


