പോള്‍ ജോണ്‍ (21) ഡാളസ്സിൽ നിര്യാതനായി.
provision Apr 07
ഡാളസ് : ഏപ്രിൽ 6 -ന് തിങ്കളാഴ്ച രാവിലെ പെട്ടെന്നു ബോധരഹിതായി ആശുപത്രിയിലാക്കുകയായിരുന്നു. പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. സോഷ്യല്‍ വര്‍ക്കുമായി ബന്ധപ്പെട്ട് പുറത്തു പോയിരുന്നു.
കോഴിക്കോട് സ്വദേശിയയ നാലിയത്ത് സാബു എന്‍. ജോണിന്റെയും ജെസി പോളിന്റെയും പുത്രനാണ് പോള്‍ ജോണ്‍ – 21 . സൈനിക സ്‌കൂളില്‍ പഠിച്ച സാബു ജോണ്‍ നേവിയില്‍ സേവനമനുഷ്ടിച്ച ശേഷം 2001 – ല്‍ അമേരിക്കയിലെത്തി. സംസ്‌ക്കാരം പിന്നീട് .


