LOADING

Type to search

KERALA NEWS Obituaries

പാസ്റ്ററുടെ ഭാര്യ ഷൈനി ജോമോൻ (38)അപകടത്തിൽ മരണമടഞ്ഞു

provision Jul 08

കോട്ടയം : അയർക്കുന്നം ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനും, അസ്സംബ്ലിസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻ മിഷൻ ബോർഡ്‌ ഡിറക്ടറും, അസംബ്ലിസ് ഓഫ് ഗോഡ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് കോട്ടയം സെക്ഷൻ മുൻ പ്രഡിഡന്റുമായ കർത്താവിന്റെ  ദാസൻ പാസ്റ്റർ ജോമോൻ ദേവസ്യയുടെ സഹധർമ്മിണി സിസ്റ്റർ ഷൈനി ജോമോൻ (38 ) ഇന്ന് ജൂലൈ 8 ബുധനാഴ്ച്ച രാവിലെ 11.30 മണിക്ക് സഭയുടെ മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ അതിലേക്ക് കാൽ വഴുതി വീണു മരണം അടഞ്ഞത് .
മക്കൾ : ജോഷുവ, ജോയൽ, ജോയ്‌സ്. സംസ്ക്കാരം പിന്നീട് ദുഃഖത്തിൽ ആയിരിക്കുന്ന ഭവനത്തെയും, കുടുമ്പ അംഗങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ .

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.