LOADING

Type to search

USA NEWS

ന്യൂ യോര്‍ക്ക് ട്രൈസ്റ്റേറ്റ് യാത്രക്കാര്‍ക്ക് ഫ്ലോറിഡയില്‍ ക്വാറന്റൈന്‍ .

provision Mar 24

ഫ്‌ളോറിഡ :  ന്യൂ യോര്‍ക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ എയര്‍ പോര്‍ട്ടുകളില്‍ നിന്നും ഫ്‌ലോറിഡായിലേക്കു വരുന്ന യാത്രക്കാര്‍ 14 ദിവസത്തെ സ്വയംക്വാറന്റൈന് വിധേയരാവണമെന്നു ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഉത്തരവിട്ടു .

ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് ശിക്ഷാര്‍ഹമായിരിക്കും. അമേരിക്കയിലെ മറ്റൊരു സ്റ്റേറ്റില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്രകാരമുള്ള നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.