തോമസ് ജോൺ (റോയ് -60 ) ദോഹയിൽ നിര്യാതനായി
provision
Dec 19
ദോഹ: ദോഹ പെന്തകോസ്ത് അസംബ്‌ളി ഐ പി സി സഭാ വിശ്വാസിയായ ബ്രദർ തോമസ് ജോൺ (റോയ് -60 ) നിര്യാതനായി .മൃതദേഹം ഹമദ് ഹോസ്പിറ്റൽ മോർച്ചറിൽ. നാട്ടിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു സംസ്ക്കാരം പിന്നീട് .
ഭാര്യ: സുജ തോമസ്, മക്കൾ : സോഫിയ , റോബിൻ


