തങ്കമ്മ ഏബ്രഹാം അഞ്ചേരിൽ (86) കണട്റ്റികട്ടിൽ നിര്യാതയായി.
provision
Feb 01
കണട്റ്റികട്ട് : ഡാൻബറി സയോൺ പെന്തെക്കോസ്റ്റൽ ചർച്ച് അംഗവും വടവാതൂർ അഞ്ചേരിൽ എബ്രഹാം മാത്യുവിന്റെ സഹധർമ്മിണി തങ്കമ്മ ഏബ്രഹാം അഞ്ചേരിൽ (86) ഫെബ്രു.1 ന് അമേരിക്കയിലെ ഡാൻബറി (കണക്റ്റിക്കറ്റു) വെച്ച് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. പരേത
കങ്ങഴ ഇരവികുളങ്ങര കുടുംബാംഗമാണ്.
മക്കൾ: ഏബ്രഹാം മാത്യു – പേർളി മാത്യു, ( യു.എസ്) മറിയാമ്മ സ്റ്റീഫൻ – ജോർജ് സ്റ്റീഫൻ(കോട്ടയം), ജേക്കബ് അഞ്ചേരിൽ -സൂസൻ (യു.എസ്), ഗ്രേസ് വർഗീസ് -ജോസ് വർഗീസ്, (യു.എസ്), ഡേവിഡ് അഞ്ചേരിൽ – ഷീല, (ബാംഗ്ലൂർ), ജോസി അഞ്ചേരിൽ – ഷൈനി (യു.എസ്). സംസ്ക്കാരം പിന്നീട്


