LOADING

Type to search

KERALA NEWS MIDDLE EAST NEWS WORLD NEWS

ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം; എമർജൻസി ഹെൽപ് ലൈൻ തുറന്നു

provision May 13

ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി. പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എംബസി നിർദേശം നൽകി. അടിയന്തര സഹായത്തിന് +972549444120 എന്ന ഹെൽപ് ലൈൻ നമ്പറുംനൽകിയിട്ടുണ്ട്.

എമർജൻസി നമ്പറിൽ ബന്ധപ്പെടാനായില്ലെങ്കിൽ [email protected] എന്ന ഐഡിയിൽ മെയിൽ അയക്കാം. ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഏത് സാഹചര്യത്തിലും സഹായവും മാർഗനിർദേശവും നൽകാൻ തയാറാണെന്ന് എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.