LOADING

Type to search

Obituaries USA NEWS

അന്നമ്മ പോൾ (71) ഡാളസ്സിൽ നിര്യാതയായി

provision Mar 25
ഡാളസ്സ് : വെച്ചൂച്ചിറ പുത്തൻപറമ്പിൽ പോൾ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ പോൾ (71) ഡാളസ്സിൽ നിര്യാതയായി. മനയത്തുമാലിയിൽ കുടുംബാഗമാണ് പരേത. ഡാളസ് ഐ.പി.എ സഭാംഗമാണ്. സംസ്കാരം പിന്നീട് .
മക്കൾ: മനോജ് , റൂബി, മരുമക്കൾ: ബെറ്റ്സി , അബു
വാർത്ത: നിബു വെള്ളവന്താനം

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.