അടൂർ: ഐപി സി സംസ്ഥാന മുൻ ട്രഷറാർ കടമ്പനാട് കൃപാലയത്തിൽ ജോയ്സ് ചാക്കോ(86) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘകാലം ഹൈസ്ക്കൂൾ അധ്യാ പകനായിരുന്ന അദ്ദേഹം ജോലിയോടൊപ്പം സണ്ടേസ്കൂൾ, സഭാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഐ പി സി സണ്ടേസ്ക്കൂൾ അസോസിയേഷൻ്റെ അസോസിയേറ്റ് സെക്രട്ടറിയായി രണ്ടു പതിറ്റാണ്ടിലധികം സേവനം അനുഷ്ഠിച്ചു. അദ്ദേഹമാണ് ഐപിസി ...
Connect with us
join followers join followers join followers