ഡാളസ് : കടമ്പനാട് വടക്ക് താഴേതിൽ മുണ്ടപ്പള്ളിൽ ബ്രയ്റ്റ്ലാൻഡ്സിൽ പരേതരായ ശ്രീ റ്റി റ്റി വർക്കിയുടെയും ശ്രീമതി ശോശാമ്മ വർക്കിയുടെയും മകൻ ശ്രീ മനോജ് വർക്കിയുടെയും ശ്രീമതി ലിജി മനോജിന്റെയും ഏക മകൻ ജോയൽ ജോർജ് വർക്കി (10 ) ഡാളസിൽ വച്ച് നിര്യാതനായി. കവിയത്രി എൽസി യോഹന്നാൻ ...
കൊട്ടാരക്കര : തൃക്കണ്ണമംഗൽ എബൻ – ഏസർ വില്ലയിൽ എസ്.ജോർജിന്റെയും ലളിത ജോർജിന്റെയും മകനും ഐപിസി തൃക്കണ്ണമംഗൽ ചർച്ച് മെമ്പറുമായ ജോയൽ ജോർജ് (24) ഇന്ന് തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ പിന്നീട്.
Connect with us
join followers join followers join followers