LOADING

Type to search

Obituaries

ഏലിയാമ്മ മാത്യു (74) ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

provision Oct 23

ഡാളസ്: കട്ടപ്പന പയ്യാനി കുഴിപ്പിൽ പരേതനായ മാത്യു ഉലഹന്നാന്റെ ഭാര്യ, ഏലിയാമ്മ മാത്യു (74) ഒക്ടോബർ 23 ന് ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.  ഡാളസ് കാൽവറി പെന്തകോസ്ത് സഭാംഗമായിരുന്നു പരേത.  ഭൗതിക സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ www.provisiontv.in -ൽ തത്സമയം ദർശിക്കാവുന്നതാണ്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.