LOADING

Type to search

Obituaries

എബ്രഹാം തോമസ് ( ജോജി – 63) ഡാളസിൽ നിര്യാതനായി സംസ്കാര ശുശ്രുഷ ജൂൺ 14 നു

provision Jun 14

ഡാളസ്: കവിയൂർ ആഞ്ഞിലി താഴത്തു പരേതരായ എ എം തോമസ് റേച്ചൽ തോമസ് ദമ്പതികളുടെ മകൻ എബ്രഹാം തോമസ് (ജോജി -63) ഡാളസിൽ നിര്യാതനായി.

കൽക്കട്ടയിലെ വിദ്യാഭ്യാസത്തിനുശേഷം 1984 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ദീർഘകാലം ന്യൂയോർക് മെട്രോപോളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു . അവിടെ നിന്നും റിട്ടയർ ചെയ്തശേഷം ഡാലസിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു .ഡാളസ് പീസ് വേ കമ്മ്യൂണിറ്റി ചർച്ചിലെ സജീവ അംഗമായിരുന്നു.
.
ഭാര്യ: മേരി ചാക്കോ (ജോളി) . മക്കൾ: ജൂഡി ജോൺ, ജൂലി കുന്നത്ത്, ജിം തോമസ്.   മരുമക്കൾ: ജിതിൻ ജോൺ, ജോബി കുന്നത്ത്.

തോമസ് മാത്യു, ആലീസ് അബ്രഹാം ശോശാമ്മ തോമസ്, സാറാമ്മ ഫിലിപ്പ്, തോമസ് വർഗീസ്, പരേതരായ മേരി എബ്രഹാം, റവ ജേക്കബ് തോമസ് എന്നിവർ സഹോദരങ്ങളാണ്.

സംസ്കാര ശുശ്രുഷ: ജൂൺ 14 –  തിങ്കൾ രാവിലെ 9 :30 നു,  ചാൾസ്  ഡബ്‌ളിയൂ സ്മിത്ത്  &  സൺസ് ഫ്യൂണറൽ ഹോം ,  2343 ലേക്ക് റോഡ്, ലവാൻ 75166

തുടർന്നു ലേക്ക് വ്യൂ സെമിത്തേരിയിൽ സംസ്കാരം .

സംസ്‌ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ ലഭ്യമാണ്  http://www.provisiontv.in   

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.