LOADING

Type to search

Obituaries

ജോളി ജോൺ (58) നിര്യാതയായി

provision May 12
അടൂർ: പെരിങ്ങനാട് കരുവേലിത്തറ വീട്ടിൽ മോഹൻ കെ. ജോണിന്റെ ഭാര്യ ജോളി ജോൺ (58) നിര്യാതയായി. സംസ്കാരം ഇന്ന് 11 –  മണിക്ക് മിത്രപുരം ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ. കുമ്പഴ പൊയ്കയിൽ പ്ലാവ് നിൽക്കുന്നതിൽ കുടുംബാഗമാണ്പരേത .
മക്കൾ: ജോബി മോഹൻ ജീന എബിൻ (സൗദി അറേബ്യ)
മരുമകൻ: എബിൻ ജേക്കബ് (സൗദി അറേബ്യ)
കൊച്ചുമക്കൾ: എൽഷേബാ, എലൈജ
Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.