അന്ന അൽഫോൻസാ (സിനി ജോസ്-21) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
provision Jan 28
റാന്നി : അന്ന അൽഫോൻസാ (സിനി ജോസ്-21) കഴിഞ്ഞ ഞായറാഴ്ച ഉണ്ടായശാരീരിക അസ്വസ്ഥത മൂലം കോട്ടയം മെഡിക്കൽ കോളേജിൽ ICU വിൽ ആക്കുകയും പിന്നീട് ശാരീരിക നില വഷളായതിനെ തുടർന്ന് വെന്റിലേറ്റർലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ജനുവരി 28 ന് താൻ പ്രിയം വച്ച കാർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു . റാന്നി ആങ്ങമുഴി ഐപിസി സഭയിലെ പി വൈ പി എ പ്രവർത്തകയായിരുന്നു അന്ന അൽഫോൻസാ.
സംസ്ക്കാരം പിന്നീട് .
സംസ്ക്കാരം പിന്നീട് .


