കാന്‍സര്‍ എന്ന മഹാമാരിയെ മനുഷ്യന്‍ കീഴടക്കാനൊരുങ്ങുന്നു
provision Nov 23
കാന്‍സര്‍ എന്ന മഹാമാരിയെ മനുഷ്യന്‍ കീഴടക്കാനൊരുങ്ങുന്നു. കാന്‍സര്‍ വന്നാല്‍ഇനി മരണമില്ല, വിജയവാര്‍ത്ത അറിയിച്ച് ശാസ്ത്രലോകം . ആരോഗ്യമേഖല ഇത്രയേറെ പുരോഗമിച്ചിട്ടും കാന്‍സര്‍ മനുഷ്യന് ഒരു വെല്ലുവിളിയായി ഇന്നും നിലനില്‍ക്കുകയാണ്. ഈ രോഗത്തിന് കൃത്യമായ ഒരു ചികിത്സ ഇന്നും അപ്രാപ്തമായി നിലകൊള്ളുന്നു. എന്നാല്‍ ലോകത്തിനു പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കാന്‍സര്‍ വന്നാല്‍ മരിക്കുമെന്ന വിലയിരുത്തല്‍ തിരുത്താന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം ഇസ്രയേലി ശാസ്ത്രജ്ഞര്‍. ഇവരുടെ നേട്ടം മാനവരാശിയ്ക്കു തന്നെ പ്രതീക്ഷ പകരുകയാണ്.


