LOADING

Type to search

Obituaries USA NEWS

ലില്ലിക്കുട്ടി ഡാനിയേല്‍ (66)ഡാളസില്‍ നിര്യാതയായി

provision Jul 04

ഡാളസ്: വലിയേല മൈലാപ്പള്ളി വീട്ടില്‍ തോമസ് ഡാനിയേലിന്റെ ഭാര്യ ഉറുകുന്ന് മണപ്പുറത്ത് കുടുംബാംഗം ലില്ലിക്കുട്ടി ഡാനിയേല്‍ ഡാളസില്‍ നിര്യാതയായി. മക്കള്‍: ബ്ലെസ്സി എബ്രഹാം, ജോണ്‍സണ്‍ മുതലാളി (ഇരുവരും ഡാളസില്‍), അലക്‌സ് മുതലാളി (ദുബൈ). മരുമക്കള്‍: എബ്രഹാം, ജോജി, വിജി.  ലില്ലിക്കുട്ടി ഡാനിയേല്‍ ഡാളസിലെ ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ഡാളസിലെ റോട്ടന്‍ ഫ്യൂണറല്‍ ഹോമില്‍ വച്ചും അടക്ക ശുശ്രൂഷ ഉച്ചയ്ക്ക് 2:30ന് കോപ്പലിലെ റോളിങ്ങ് ഓക്‌സ് സെമിത്തേരിയിലും നടക്കും. സംസ്‌കാര ശുശ്രൂഷ  തത്സമയം  പ്രോവിഷന്‍ ടി വി ചാനലിലൂടെ ലഭ്യമാണ്  www.provisiontv.in

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.