LOADING

Type to search

Obituaries USA NEWS

ജോസ് ചെറിയാൻ (61)ഡാളസിൽ നിര്യാതനായി.

provision Jun 09

ഡാളസ്: അനുഗ്രഹീത മലയാള ക്രൈസ്തവ ഗാന രചയിതാവായിരുന്ന പരേതനായ എം. ഇ. ചെറിയാൻ അവർകളുടെ ഇളയമകൻ ജോസ് ചെറിയാൻ – 61 ഡാളസിൽ വെച്ച് ജൂൺ 8- നു നിത്യതയിൽ പ്രവേശിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം എന്നു പ്രാഥമിക വിവരങ്ങൾ. കൂടുതൽ വിവരങ്ങൾ പിന്നീട്.

വാർത്ത: സാം മാത്യു ഡാളസ്

  1. Sara Thomas June 12, 2020

    God shall wipe away all tears from their eyes and there shall be no more death neither sorrow,nor crying

    Reply

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.