LOADING

Type to search

NATIONAL NEWS

ദമ്പതികൾ മരണത്തിലും വേർപിരിയാതെ

provision Apr 10

ഫിലദെൽഫിയ : പത്തനംതിട്ട പ്രക്കാനം ഇടത്തില്‍ സാമുവലും, (83) –  ഭാര്യ മേരി സമുവലും (81)  – ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍
ഫിലദെൽഫിയയിൽ  നിര്യാതരായി. സെന്റ് ജൂഡ് കാത്തലിക്ക് ചര്‍ച്ച് അംഗംങ്ങളാണ്. 1993- ല്‍ അമേരിക്കയിലെത്തി.

വ്യാഴാഴ്ച രാവിലെയാണ് സാമുവല്‍ നിര്യാതനയത്. വൈകീ മേരി സാമുവലും-അവരുടെ കൊച്ചുമകള്‍ പ്രിയ അറിയിച്ചു. ഏപ്രിൽ 10 വെള്ളീയാഴ്ച  വിവാഹ വാര്‍ഷികം ആഘോഷിക്കാനിരുന്നതാണ് . ന്യൂമോണിയ സംബന്ധമയ അസുഖബാധിതരായി രണ്ട് ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു.
മേരി സാമുവല്‍ പത്തനംതിട്ട തോന്ന്യാമല സ്വദേശിയാണ്.

മക്കള്‍: പരേതനായ ജോസ് ഇടത്തില്‍, ജയിംസ് ഇടത്തില്‍, ജെസി ഇടത്തില്‍.മലങ്കര കത്തോലിക്ക സഭാ വൈദികന്‍ പരേതനായ ഫാ. വര്‍ഗീസ് ഇടത്തില്‍ സഹോദരനാണ്. അദ്ധേഹം സ്പിരിച്വല്‍ ഡയറക്ടറായി ഫിലഡല്ഫിയയില്‍ സേവനമനുഷ്റ്റിച്ചിരുന്നു.
മരണ വാര്‍ത്തകള്‍ കേട്ട് ദുഖത്തിലാണ്ട മലയാളി സമൂഹത്തെ ഈ മരണങ്ങള്‍ കൂടുതല്‍ ദുഖത്തിലാഴ്ത്തി. സംസ്‌ക്കാരം പിന്നീട് .

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.