LOADING

Type to search

Obituaries USA NEWS

ഉമ്മന്‍ കുര്യന്‍ (70) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി.

provision Apr 06

ന്യു യോര്‍ക്ക്: കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കുര്യന്‍ (70) കോവിഡ്- 19  ചികില്‍സയെത്തുടര്‍ന്ന് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. പുത്രന്‍ പ്രഭ ഉമ്മന്‍, പുത്രി ശോഭ.   ഉമ്മന്‍ കുര്യന്റെ നിര്യണത്തില്‍ സ്ടാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് തോമസ് അഗാധമായ ദുഖം രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.