ഷോണ്‍ ഏബ്രഹാംന്യൂയോർക്കിൽ (21) നിര്യാതനായി
provision Apr 05
ന്യു യോര്‍ക്ക്: ഫോമാ നേതാവും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഓഡിറ്ററുമായ സജി ഏബ്രഹാമിന്റെ പുത്രന്‍ ഷോണ്‍ ഏബ്രഹാം (21) നിര്യാതനായി. ശ്വാസ തടസത്തെത്തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ആശുപത്രിയിലായത്. അതിനു മുന്‍പ് രോഗ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.
തിരുവല്ല പുളിക്കീഴ് സ്വദേശിയാണ് സജി ഏബ്രഹാം. സംസ്‌ക്കാരം പിന്നീട്


