LOADING

Type to search

Obituaries USA NEWS

പി .സി. തോമസ് കാപ്പംമുട്ടിൽ ( റാന്നി അച്ചായൻ ) നിത്യതയിൽ

provision Mar 08

ഡാളസ് : ഐപിസി നെല്ലിക്കമൺ സഭാഅംഗവും മദ്ധ്യ തിരുവതാംകൂറിലെ കാൽപന്ത് കളിയിൽ ഗാലറിയുടെ ഹരവും ആയിരുന്ന പി .സി തോമസ് കാപ്പംമുട്ടിൽ ( റാന്നി അച്ചായൻ ) മാർച്ച് 7 -ന് ഡാളസിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു .പരേതയായ മേരികുട്ടിയാണ് ഭാര്യ .മക്കൾ അനി ,മിനി,മനു , ബിനു . സംസ്ക്കാരം പിന്നീട്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.