LOADING

Type to search

CHRISTIAN NEWS

ദൈവ സഭ കേരളാ റീജിയൻ സ്വപ്ന പദ്ധതി നടപ്പാക്കി

provision Feb 05

ദൈവ സഭ കേരളാ റീജിയൻ പുതിയ ചരിത്രത്തിലേക്ക്
റിട്ടയർ ചെയ്ത ശ്രിശൂഷകർക്കും വിധവകളായ സുവിശേഷകരുടെ ഭാര്യമാർക്കും പെൻഷൻ നടപ്പാക്കി
പാക്കിൽ : ദൈവ സഭാ കേരളാ റീജിയൺ സുവിശേഷകരുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായിരുന്ന പെൻഷൻ പദ്ധതി അതു നടപ്പിൽ വരുത്തി പുതിയൊരു കാൽച്ചുവട് മുൻപോട്ട് വച്ചിരിക്കുകയാണ് ദൈവസഭാ ഓവർസിയർ റവ.ഡോ കെ. സി സണ്ണിക്കുട്ടി ,താൻ നടപ്പിൽ വരുത്തും എന്നു പറഞ്ഞ ഒരോ പദ്ധതികളും ദൈവകൃപയാൽ നടപ്പിൽ വരുത്തി വാക്ക് കൊണ്ട് മാത്രമല്ല പ്രവർത്തി കൊണ്ടു തെളിയിച്ചിരിക്കുകയാണ് .ഈ പദ്ധതി പ്രകാരം മാസ മാസം ചെറിയൊരു തുക റിട്ടയർ ചെയ്ത സുവിശേഷകർക്ക് ലഭിക്കും പെൻഷൻ പറ്റിയ ശുശ്രൂഷകർക്ക് ഇത് ചെറിയ കൈതാങ്ങാകും എന്നതിൽ സംശയമില്ലാ ,പെന്തക്കോസ്തു ഗോളത്തിൽ തന്നെ നല്ലൊരു മാതൃകയാണ് ഈ പദ്ധതിയിലൂടെ കേരളാ റീജിയൺ മുന്നോട്ട് വെച്ചത് .

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.