LOADING

Type to search

CHRISTIAN NEWS

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ അവാർഡിനായി രചനകൾ ക്ഷണിക്കുന്നു.

provision Nov 14

കുമ്പനാട്: ഐ.പി.സി യിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എഴുത്തുകാർക്കുള്ള അവാർഡുകൾ നല്കാൻ തീരുമാനിച്ചു.
2018 ജനുവരി മുതൽ 2018 ഡിസംബർ വരെ പെന്തെക്കോസ്തു ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച
1.ലേഖനം
2.കഥ, കവിത (Fiction),
3.ന്യൂസ് സ്റ്റോറി
എന്നിവയ്ക്കും
മികച്ച പുസ്തകത്തിനും, മികച്ച ടി.വി.ഷോയ്ക്കും അവാർഡ് നല്കും.
2019 ഡിസംബർ 10 നകം ജന.സെക്രട്ടറിക്ക് 3 കോപ്പികൾ വീതം ലഭിച്ചിരിക്കേണ്ടതാണ്.എഴുത്തുകാർക്കോ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സമിതിക്കോ എന്റട്രികൾ സമർപ്പിക്കാം.
അയക്കേണ്ട വിലാസം:
Tony D Chevookaran,
Post Box: 1415,
Thrissur-680007
കൂടുതൽ വിവരങ്ങൾക്ക്: 9447372726 /9447350038
വാർത്ത: സജി മത്തായി കാതേട്ട്

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.