LOADING

Type to search

Obituaries

മേഴ്സി മറിയക്കുട്ടി (44) വാഹന അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു

provision Nov 10

കുവൈറ്റ്‌  : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഭ അംഗം സഹോദരി മേഴ്സി മറിയക്കുട്ടി (44വയസ്സ് )ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു. ഇന്നലെ രാത്രിയിൽ ജോലിക്കായി KOC ഹോസ്പിറ്റലിലേക്ക് യാത്ര ചെയ്ത വാഹനം മറ്റൊരു വാഹനവുമായി ഉണ്ടായ അപകടത്തിൽ ആണ് സഹോദരി മരണപ്പെട്ടത്.
ഭർത്താവ് സഹോദരൻ ബിജു കുവൈറ്റിൽ ജോലി ചെയ്യുന്നു. ഒരു മകൾ നാട്ടിൽ പഠിക്കുന്നു. കൊട്ടാരക്കര നെല്ലിക്കുന്ന് ഐപിസി സഭാംഗം ആണ്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.