LOADING

Type to search

Obituaries

പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാം നിത്യതയിൽ.

provision Oct 20

കോന്നി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പത്തനംതിട്ട ഈസ്റ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാം (55) നിത്യതയിൽ ചേർക്കപ്പെട്ടു. ഒക്ടോബർ 20 നു ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകനായിരുന്നു പരേതൻ. സംസ്കാരം പിന്നീട്.
സഹധർമ്മിണി : റോസമ്മ ഏബ്രഹാം.

മക്കൾ: നിജിൻ – അനീറ്റ ഏബ്രഹാം, അക്സാ റോസ് വർഗ്ഗീസ്, ജോഷിൻ ഏബ്രഹാം വർഗ്ഗീസ്.

വാർത്ത: പവർവിഷൻ യു.എസ്.എ. ന്യൂസ്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.