LOADING

Type to search

KERALA NEWS Obituaries

ലെനിൻ പ്രിൻസ് മാത്യു – 9 നിത്യതയിൽ

provision Oct 09

കുമ്പനാട് : കടപ്ര തട്ടേക്കാട് ചുരക്കുളത്ത് പ്രിൻസ് ഷെറി-റൂബി ദമ്പതികളുടെ മകൻ ലെനിൻ(കിച്ചു) ദാരുണാന്ത്യം ഇന്നലെ അമ്മയുടെ വീടായ നെടുമ്പ്രം ജഗൻ കോട്ടേജിൽ എത്തിയിരുന്നു. നെടുമ്പ്രം ഓട്ടാഫീസ് കടവിൽ ഇന്നലെ വെകിട്ട് 5-ന് പുഴകടവിൽ ഇരികുമ്പോൾ കാൽ വഴുതിവീണ് ആയിരുന്നു നാടിനെ ദു:ഖത്തിലാക്കി ലെനിന്റെ അപകട മരണം.

കുമ്പനാട് ബാലഭവൻ സ്കൂളിലെ 3 ക്ലാസ് വിദ്യാർത്ഥിയാണ്. ലെനിന്റെ മാതാവ് റൂബി ഖത്തറിൽ ജോലിസ്ഥലത്തേക്ക് ഇന്ന് മടങ്ങിപോകേണ്ടതായിരുന്നു.നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് വൈസ് ചെയർമാൻ ഫെബി ഈപ്പൻ ചെറിയാന്റെ സഹോദരിയുടെ മകൻ ആണ് ലെനിൻ പ്രിൻസ് മാത്യു. ശവസംസ്കാര ശിശ്രൂഷ നാളെ വ്യാഴം രാവിലെ 9 മണിമുതൽ www.provisiontv.in ൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും…

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.