LOADING

Type to search

KERALA NEWS Obituaries

പാസ്‌റ്റർ കെ .വി. എബ്രഹാം (57) നിത്യതയിൽ ചേർക്കപ്പെട്ടു

provision Aug 03

കുമ്പനാട് : കട്ടപ്പുറത്തു പതിനാലിൽ പാസ്‌റ്റർ പാസ്‌റ്റർ കെ .വി. എബ്രഹാം (57) നിത്യതയിൽ ചേർക്കപ്പെട്ടു. ഓഗസ്റ്റ് 1 വ്യാഴാഴ്ച്ച രാവിലെ പെട്ടന്ന് തലകറക്കം ഉണ്ടായി അബോധാവസ്ഥയിലായി തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ ഇന്ന് ശനിയാഴിച്ച രാവിലെ താൻ പ്രിയംവെച്ച കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . തിരുവല്ലാ കിഴക്കം മുത്തുറ്റ്‌ , തീയാടിക്കൽ എന്നിവിടങ്ങളിൽ ചർച്ചു് ഓഫ് ഗോഡ് സഭയുമായി ബന്ധപ്പെട്ട് ശ്രിശൂഷയിൽ ആയിരുന്നു. ഭാര്യ – ജെസ്സി , മക്കൾ – ഐസക്ക് ,എലിസബത്ത് (8 വയസ്സ് ) .സഹോദരിമാർ – ഓമന, മീനു ,സിബി.  സംസ്ക്കാരം പിന്നീട് .

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.