LOADING

Type to search

Obituaries USA NEWS

മറിയാമ്മ കുര്യന്‍(ലില്ലിക്കുട്ടി) ഡാളസ്സില്‍ നിര്യാതയായി

provision Jun 27

ഡാളസ്: ഇര്‍വിംഗ്  റാണി മറ്റക്കാട്ട് (കാഞ്ഞിരത്തിങ്കല്‍) ജയിംസ് അബ്രഹാമിന്റെ ഭാര്യ മറിയാമ്മ കുര്യന്‍(ലില്ലിക്കുട്ടി)(74) ഡാളസ്സില്‍ നിര്യാതയായി.

പരേത കറ്റോട്ട് കാതനാശ്ശേരിയില്‍ കുടുംബാംഗമാണ്. ഇര്‍വിംഗ് ഫുള്‍ ഗോസ്പല്‍ ബഥനി അസംബ്ലി അംഗമാണ്.

മക്കള്‍: സന്തോഷ്- ലിന്റാ ജോസഫ്(ഡാളസ്), സ്വീറ്റി-പാസ്റ്റര്‍ ചാള്‍സ് ജോസഫ് (കേരളം)

മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 28 വെള്ളി-6.30 pm നും ,  ഫ്യൂണറല്‍ സര്‍വീസ്: ജൂണ്‍ 29 ശനി-9.30 am നും ,ഡോണല്ലിസ് കൊളോണിയല്‍ ഫ്യൂണറല്‍ ഫോം
(Donnelly’s Colonial Funeral Home) 606. എയര്‍പോര്‍ട്ട് ഫ്രിവെ-ഇര്‍വിംഗ്- ടെക്‌സസ് 75062 ലും, തുടര്‍ന്ന് റോളിങ്ങ് ഓക്ക്‌സ് മെമ്മോറിയല്‍ സെന്ററില്‍ സംസ്‌ക്കരിക്കും.
സംസ്ക്കാര ശ്രിശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ www.provisiontv.in

കൂടുതല്‍ വിവരങ്ങള്‍ക്ക്
സന്തോഷ് (ഡാളസ്): 630-290-3801

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.