LOADING

Type to search

KERALA NEWS Obituaries

പ്രിയ (കാത്തനാശേരിൽ 48) പാസ്റ്റർ പ്രിൻസ് തോമസ് റാന്നിയുടെ സഹോദരി ഇമ്പങ്ങളുടെ പറുദീസയിൽ

provision Jun 10

കർത്താവിൽ പ്രസിദ്ധ പ്രഭാഷകനും ന്യൂ ഇന്ത്യ സഭയുടെ റാന്നി തുണ്ടത്തിൽ സഭയുടെ പാസ്റ്ററും അനുഗ്രഹീത കൺവൻഷൻ പ്രാസംഗികനുമായ പ്രിൻസ് തോമസ് റാന്നിയുടെ ഏക സഹോദരി പ്രിയ ബിജു (കാത്തനാശേരിൽ-48) കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. വൃക്ക സംബന്ധമായ രോഗത്താൽ ദിർഘ നാളുകളായി ചികിത്സയായിലായിരുന്നു .വേർപാടിന്റെ ദുഖത്തിലായിരിക്കുന്ന കുടുബാംഗങ്ങളെ കർത്താവ് ആശ്വാസിപ്പിക്കട്ടെ. കൂടുതൽ വിവരങ്ങൾ പിന്നാലെ ….

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.