LOADING

Type to search

Obituaries USA NEWS

റെനി എബി ന്യൂയോർക്കിൽ നിര്യാതയായി.

provision Mar 06

ന്യൂയോർക്ക് അസംബ്ലി സഭാംഗം റെനി കോശി (49) മാർച്ച് 6 നു അതിരാവിലെ 12:40 നു നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തോളം രോഗബാധിതയായി ചികിത്സയിലായിരുന്നു. ന്യൂയോർക്ക് അസംബ്ലി സീനിയർ പാസ്റ്റർ ഡോ. ജോയി പി. ഉമ്മന്റെ സഹോദരിയുടെ മകളാണു റെനി. സംസ്കാരം പിന്നീട്.

ഭർത്താവ്: എബി കോശി
മക്കൾ: ജോനഥൻ, ജൂലിയ,  തിമോത്തി.

വാർത്ത: പവർവിഷൻ ന്യൂസ്

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.