എലിസബത്ത് ഫിലോമോൻ (ഗ്ലോറി – ഡാളസ് ) നിത്യതയിൽ.പ്രേവേശിച്ചു
provision Feb 20
ഡാളസ്: പുത്തൻകുരിശ് കണ്ടങ്കേരിൽ ഹെബ്രോൺ കുടുംബാംഗമായ സാമുവൽ ഫിലോമോന്റെ (റെജി) ഭാര്യ എലിസബത്ത് ഫിലേമോൻ(50)ഫെബ്രുവരി 20-ന് പുലർച്ചെ നിത്യതയിൽ ചേർക്കപ്പെട്ടു. മെമ്മോറിയൽ സർവീസ് ഫെബ്രുവരി 22-ന് വെള്ളിയാഴ്ച വൈകുന്നേരം 6:30pm ന് മെട്രോ ചർച്ച് ഓഫ് ഗോഡ് സഭാ മന്ദിരത്തിൽ വച്ചും ( 13930 Distribution Way, Farmers Branch, Texas – 75234), ഫെബ്രുവരി 23 – ശനിയാഴ്ച രാവിലെ 9:30am അതേ സഭാ മന്ദിരത്തിൽ വെച്ച് ശവസംസ്കാര ശുശ്രൂഷയും നടക്കും.
മക്കൾ: നിക്കോൾ ജോൺസൺ, സമാന്ത്ത ഫിലെമോൻ.
മരുമകൻ: പ്രിൻസ് ജോൺസൺ.
വാർത്ത : ജോയ് കല്ലിശേരി


