LOADING

Type to search

CHRISTIAN NEWS USA NEWS

പെന്തക്കോസ്തൽ യൂത്ത് ഫെലോോഷിപ്പ് (പി.വൈ.എഫ്. എ) ആത്മീയ സമ്മേളനം 16 ന്

provision Feb 11
ന്യുയോർക്ക്: നോർത്ത് അമേരിക്കയിലെ ആദ്യ പെന്തക്കോസ്ത് യുവജന പ്രസ്ഥാനമായ പി.വൈ. എഫ്.എ യുടെ നേതൃത്വത്തിൽ വർഷാരംഭ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ച് നടത്തപ്പെടുന്ന ആത്മീയ സമ്മേളനം 16 ന് ശനിയാഴ്ച ഹിക്സ് വിൽ ഇന്ത്യാ പെന്തക്കോസ്തൽ അസംബ്ലി സഭാഹാളിൽ വെച്ച് നടത്തപ്പെടും. സുവിശേഷകൻ ജോഷ് മാത്യു മുഖ്യ പ്രഭാഷണം നടത്തും. 
 
യുവജനങ്ങളുടെ ആത്മീകവും കായികവുമായ അഭിരുചികൾ മനസിലാക്കി  1981ൽ ന്യുയോർക്ക്  ഗോസ്പൽ അസംബ്ലിയിൽ ആരംഭിച്ച ഈ കൂടിവരവ് 39-ാം വർഷത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ജിം ഏബ്രഹാം, ജെയിംസ് സാമുവേൽ, ജോബി ജോയി എന്നിവർ പി.വൈ. എഫ്.എ ഫെലോഷിപ്പിന്റെ നേതൃത്വനിരയിൽ പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് www.pyfa.org എന്ന വെബ് സൈറ്റ്  സന്ദർശിക്കുക.

വാർത്ത: നിബു വെള്ളവന്താനം

300 movie backround

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.