LOADING

Type to search

KERALA NEWS

റിപ്പബ്ലിക്ക് ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്ര

provision Jan 23

റിപ്പബ്ലിക്ക് ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്രയുമായി NTC മരങ്ങോലി സഭയും……
ഈ വരുന്ന ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിൽ ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ കോട്ടയം ജില്ലയിലെ മരങ്ങോലി സഭയുടെ ആഭിമുഖ്യത്തിൽ വളർന്നുവരുന്ന തലമുറയെ നാശത്തിലേക്ക് തള്ളിവിടുന്ന മദ്യം, മയക്കുമരുന്ന്,പുകവലി, പാൻപരാഗ് മറ്റ് ലഹരി വസ്തുക്കൾ എന്നിവക്കെതിരെ അന്നേ ദിവസം രാവിലെ 9മണി മുതൽ വെകിട്ട് 6.30 വരെ ലഹരി വിരുദ്ധ സന്ദേശയാത്ര സഭയുടെ സൗത്ത് ഇന്ത്യ കോഡിനേറ്റർ ബ്രദർ.ബിജോയ് വിപി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി ഗോഡ്ലി,പാസ്റ്റർ റെജി ജേക്കബ്, സിസ്റ്റർ ഓമന വർഗീസ്,പാസ്റ്റർ സിജോ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കുന്നതാണ്.പാസ്റ്റർ മനു മാങ്ങാനം ഈ യാത്രക്ക് നേതൃത്വം നൽകും.

NTCമരങ്ങോലി സഭക്ക് വേണ്ടി
ബ്രദർ.ലിഥിൻ,ബ്രദർ ബാബു.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.