പാസ്റ്റർ തോമസ് ചാക്കോ നിത്യതയിൽ
provision Jan 22
തിരുവനന്തപുരം: പാസ്റ്റർ തോമസ് ചാക്കോ ഇന്ന് രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സുവിശേഷ പ്രഭാഷകൻ, എഴുത്തുകാരൻ, വേദാദ്ധ്യാപകൻ , അപ്പോളജിസ്റ്റ് എന്നീ നിലകളിൽ കഴിഞ്ഞ മുപ്പതിലധികം വർഷമായ് ദൈവരാജ്യവ്യാപ്തിക്കായി പ്രവർത്തിച്ചു. തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ IPC പന്നിയോട് സഭാ ശുശ്രൂഷകനാണ്. യാത്ര അയപ്പ് ശുശ്രൂഷ പിന്നീട്.


